താങ്ങള് ഒരു ബ്ലോഗ് എഴുത്തുകാരനോ അല്ലെങ്കില്‍ ബ്ലോഗുകള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയോ ആണെന്ന് കരുതുന്നു
വെറും രണ്ടു ദിവസം മുന്‍പ് മാത്രം തുടങ്ങിയ ഒരു ഫോറം ആണ് bloggersworld , താങ്ങള് അതിലെ തുടക്കത്തിലുള്ള ഒരു memeber കൂടി യാണ്
തീര്‍ച്ചയായും വരും ദിവസങ്ങളില്‍ നൂറു കണക്കിന് പുതിയ പോസ്റ്റുകള്‍ bloggersworld ല്‍ വരുന്നതായിരിക്കും
ബ്ലോഗേഴ്സ് ഫോറം ഉപയോഗിച്ച് താങ്ങള്ക്ക് എന്ത് ചെയ്യാം പറ്റും എന്ന് നോക്കാം
താങ്ങള്ക്ക് ഒരു ബ്ലോഗ് ഉണ്ടെങ്കില്‍ bloggersworld ഉപയോഗിച്ച് അത് പ്രൊമോട്ട് ചെയ്യാം കൂടുതല്‍ പേരിലേക്ക് എത്തിക്കാം
Adsense ഉപയോഗിക്കുന്നുണ്ടെങ്കില്‍ ബ്ലോഗിന്റെ വരുമാനം കൂട്ടാം
താങ്ങള്ക്ക് താങ്ങളുടെ ബ്ലോഗിന്റെ design പരമായ കാര്യങ്ങളെ ക്കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായം ആരായാം അത് വഴി ബ്ലോഗ് കൂടുതല്‍ മികവുറ്റതാക്കം
ഇനി ബ്ലോഗ് ഇല്ലെങ്കില്‍ അത് തുടങ്ങുവാന്‍ മറ്റുള്ളവരുടെ സഹായം ആരായം
ഇനി ബ്ലോഗേ വേണ്ട എന്നുങ്ങങ്കില് മറ്റുള്ളവരുടെ ബ്ലോഗുകളെ ക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്യാം
സുഹൃത്തുക്കളുടെ ബ്ലോഗുകളെ പ്രമോട്ട് ചെയ്യാം
നിങ്ങളുടെ ഇഷ്ട ബ്ലോഗുകള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാം
ഈ ഫോറം താങ്ങള് തുടര്‍ന്നും പരമാവധി ഉപയോഗിക്കുക
membership campaign ന്റെ ഭാഗമായിട്ടാണ് ഈ മെയില്‍ തങ്ങള്‍ക്കു അയക്കുന്നത്
ഈ ഫോറം ഇനി കൂടുതല്‍ മെയിലുകള്‍ അയച്ചു തങ്ങളെ ബുധിമുട്ടിക്കുന്നതായിരിക്കില്ല
നന്ദി
bloggersworld Admin